മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനിലെത്തി. വിമാനത്താവളത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്റൈന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. ഇന്ത്യയും ബഹ്റൈനുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി. ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
Read also: യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
Honoured to have met HH Prince Khalifa Bin Salman Al Khalifa, Prime Minister of the Kingdom of Bahrain. Our talks were comprehensive and included a wide range of subjects concerning India-Bahrain relations. pic.twitter.com/9xtlNuhMQR
— Narendra Modi (@narendramodi) August 24, 2019
Post Your Comments