
വയനാട്: ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കുന്നത്. സെക്കന്റില്‍ 8,500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ കനത്തതോടെ നേരത്തെയും ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നിരുന്നു.സ്പില്‍വേ ഷട്ടര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തുറക്കും.
Post Your Comments