തിരുവനന്തപുരം: വയനാട് ജില്ലയിൽ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു കാണുക എന്നത് അവിടുത്തെ ജനതയുടെ സ്വപ്നമാണ്. എന്നാൽ 2012 ലെ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോകുകയായിരുന്നു.
ALSO READ: സ്കൂട്ടറില്‍ കടത്തിയ ലക്ഷങ്ങളുമായി മലഞ്ചരക്ക് വ്യാപാരി പിടിയില്‍
സര്‍ക്കാര്‍ ഇപ്പോഴിതാ വയനാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കത്തിലാണ്. ഇതിനായി ഭൂമി ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ALSO READ: എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു
ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.
Post Your Comments