Latest NewsSports

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് : മുന്‍ ലോക ചാമ്പ്യനെ തകർത്ത് മലയാളി താരം എച്ച് എസ് പ്രണോയ് മൂന്നാം റൗണ്ടിലേക്ക്

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ മുന്‍ ലോക ചാമ്പ്യനെ തകർത്ത് മൂന്നാം റൗണ്ടിലേക്ക് കടന്നു മലയാളി താരം എച്ച് എസ് പ്രണോയ്. അ‍ഞ്ചുതവണ ലോക ചാമ്പ്യനായ ചൈനീസ് ഇതിഹാസം ലിൻ ഡാനെ . ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. സ്‌കോര്‍: 21-10, 13-21, 21-7

കഴിഞ്ഞ ദിവസം ഫിൻലൻഡ് താരം ഏതു ഹെയ്നോയെ ഒന്നിനെതിരെ രണ്ട് ഗെയ്‌മുകൾക്ക് തോൽപ്പിച്ചാണ് എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പിന്നീട് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. സ്കോർ 17-21, 21-10, 21-11.

shortlink

Post Your Comments


Back to top button