ദുബായ് : കപ്പലിൽ കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്നു ശേഖരം പിടികൂടി. ജബൽ അലിയിൽ വാഹന സ്പെയർ പാർട്സുകളിൽ ഒളിപ്പിച്ചുവച്ച നിലയിൽ 2.5 കോടി ദിർഹം വിലമതിക്കുന്ന 262.6 കിലോ ലഹരിമരുന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഓപ്പറേഷൻ ഗിയർ ബോക്സ് എന്ന പേരിലായിരുന്നു കസ്റ്റംസ് വേട്ടയെന്ന് കസ്റ്റംസ് ഇന്റലിജൻസ് ഡിപാർട്മെന്റ് ഡയറക്ടർ ഷുഐബ് അൽ സുവൈദി അറിയിച്ചു.
Also read : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
Post Your Comments