Latest NewsIndia

ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്കെയിലിൽ 4.2 തീവ്രത

ശ്രീനഗർ : ഭൂചലനം അനുഭവപെട്ടു. ജമ്മു കാശ്മീരിൽ വൈകിട്ട് 4:20ഓടെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു.  നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ചില സമയം ചിലര്‍ക്ക് അനുകൂലമായി കാറ്റ് വീശും, എന്നാൽ അത് മാറും; കേക്ക് മുറിച്ചവരോട് അമ്പിളി ദേവിയുടെ ഭർത്താവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button