കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് കണ്ണൂരില്‍ കൊട്ടിയൂരിന് സമീപം അടക്കാത്തോട്ടില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെന്നാണ് സൂചന. ബ്രഹ്മഗിരി മലനിരകളിലും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇരിട്ടി മേഖലയിലെ പുഴകളില്‍ വെള്ളം പൊങ്ങിയിരുന്നു. ഇരിട്ടി, കൂട്ടുപുഴ, കച്ചേരിക്കടവ്, ഉളിക്കല്‍, പൊയ്യൂര്‍ക്കരി, വയത്തൂര്, മണിക്കടവ് എന്നിവിടങ്ങളിലാണ് വെള്ളം ഉയർന്നിരിക്കുന്നത്.
Post Your Comments