കോഴിക്കോട് : കിനാലൂരിലെ പാറ ഖനനം നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് ജില്ലാ കളക്ടർ. വിശദമായ റിപ്പോർട്ട് സമ്മർപ്പിക്കാൻ തഹസിൽദറോട് ആവശ്യപ്പെട്ടു. തോട്ടഭൂമി തരം മാറ്റിയാൽ നടപടിയെന്നും കളക്ടർ സംബശിവറാവു വ്യക്തമാക്കി.

Post Your Comments