മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി പിനീട് നഷ്ടത്തിലായി. സെന്‍സെക്സ് 52 പോയിന്റ് നഷ്ടത്തില്‍ 37830ലും നിഫ്റ്റി 36 പോയിന്റ് നഷ്ടത്തില്‍ 11247ലുമാണ് വ്യാപാരം. ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഓട്ടോ, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments