ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ രാജ്കുമാറിന്റെ മൃതദേഹത്തിൽ നടത്തിയ രണ്ടാം പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി. കാലുകൾ ബലമായി അകറ്റുമ്പോഴുള്ള പരിക്കുകളും, നെഞ്ചിലും തുടയിലും, വയറിലുമുള്ള പരിക്കുകളുമാണ് കണ്ടെത്തിയായത്. മർദ്ദനം മരണ കാരണമാകാം. ആന്തരിക അവയവങ്ങൾ പരിശോധനക്കായി എടുത്തു.
Post Your Comments