Latest NewsKerala

കസ്റ്റഡിമരണം ; റീപോസ്റ്റുമോർട്ടത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും

നെടുങ്കണ്ടം : പീരുമേട് സബ്‌ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ രാജ്‌കുമാറിന്റെ മൃതദേഹം റീപോസ്റ്റുമോർട്ടത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റീസ് കെ. നാരായണക്കുറിപ്പ്.

രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും സഹതടവുകാരില്‍ നിന്നും മൊഴി എടുത്തിരുന്നു. കസ്റ്റഡിയില്‍ വെച്ച്‌ ക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്ന് രാജ്കുമാര്‍ പറഞ്ഞിരുന്നുവെന്ന് സഹതടവുകാര്‍ വെളിപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button