Latest NewsSaudi ArabiaGulf

അബുദാബിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബി : പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ബളാംതോട് മുന്തന്റെമൂല ഗീതാഭവനിൽ പങ്കജാക്ഷൻ നായരുടെ മകൻ പി.സുരേഷ് കുമാർ (44) ആണ് മരിച്ചത്. പനി ബാധിച്ച്  ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: വത്സലകുമാരി, ഭാര്യ: രശ്മി, മക്കൾ: പാർവതി, ഗൗരി

shortlink

Related Articles

Post Your Comments

Related Articles


Back to top button