Latest NewsIndia

ബെംഗളൂരുവില്‍ നിരോധനാജ്ഞ

ബെംഗളൂരു: കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ ബെംഗളൂരുവിൽ 44ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകീട്ട് ആറുമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍വന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിരോധനാജ്ഞ നിലവിലുണ്ടാവുമെന്ന് പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വ്യക്തമാക്കി. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലായ് 25വരെ നഗരത്തിലെ പബ്ബുകളും വൈന്‍ ഷോപ്പുകളും തുറക്കാന്‍ അനുവാദം ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button