
കൊച്ചി: തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് തിരുവോണം ബംപര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5 കോടി രൂപ (50ലക്ഷം) വീതം 10 പേര്‍ക്കാണ് രണ്ടാം സമ്മാനം.
2 കോടി രൂപ (10 ലക്ഷം) വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം. സെപ്റ്റംബര്‍ 19നാണ് നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 300 രൂപയാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിക്കുന്നത്. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്ന സമ്മാനത്തുകയാണ് ഇക്കുറി 12കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
Post Your Comments