പാല്‍കുടിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുമെങ്കിലും പാല്‍ കുടിയ്ക്കാതിരിക്കുന്നത് മറ്റ് പല ആരോഗ്യഗുണങ്ങളും നല്‍കും അതെന്തൊക്കെയെന്ന് നോക്കാം. പാല്‍ ഉപയോഗം കുറച്ചാല്‍ അമിതവണ്ണം എന്ന പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ മറ്റൊരു രൂപമാണ് ലാക്‌റ്റോസ്. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശരീരത്തിലെ ഷുഗറിന്റെ അളവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ലാക്‌റ്റോസ് അടങ്ങിയിട്ടുള്ള പാല്‍ കുടിക്കരുത്.
പാല്‍ കഴിയ്ക്കുന്നത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പാല്‍ കൂടുതലായി കുടിയ്ക്കുന്നവരിലാണ് എല്ലിന് പൊട്ടലും തേയ്മാനവും കൂടുതലായി സംഭവിയ്ക്കുന്നത് എന്നാണ് ഗവേഷണഫലം.
Post Your Comments