കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി സ്വദേശി റെനീഷ് (27) നെ ആണ് കാണാതായത്. ഫയര്‍ഫോഴ്സും മുങ്ങള്‍ വിദഗ്ദരും പോലീസു ചേര്‍ന്ന് റെനീഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അതേസമയം വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യതൊഴിലാളികള്‍ക്കായി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്വന്തം നിലയ്ക്ക് തിരിച്ചല്‍ നടത്താനുള്ള ശ്രമത്തില്‍ നിന്നും മത്സ്യതൊളിലാളികള്‍ പിന്മാറണം. കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് അവഗണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments