വിഴിഞ്ഞം: സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ചയാൾ പിടിയിലായി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പില്‍ സ്വദേശി സജീവനാണ് പിടിയിലായത്.മറ്റുള്ളവരുടെ സിം കാര്‍ഡുകള്‍ കൈക്കലാക്കിയശേഷം അതിൽനിന്ന് സ്ത്രീകളുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് അശ്ലീല മെസേജുകള്‍ അയയ്ക്കുകയാണ് പ്രതിയുടെ പതിവ്.ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
Post Your Comments