
തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് തന്നെ ടാഗേണ്ട കാര്യമെന്താണെന്ന് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മനസ്സിലാവാഞ്ഞിട്ട് ചോദിക്ക്യാണ്!
ആലത്തൂർ എം പി ശ്രീമതി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോൺഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് എന്നെ ടാഗേണ്ട കാര്യമെന്താണ്??
Post Your Comments