Latest NewsIndia

കര്‍ണാടക പ്രതിസന്ധി: കുമാരസ്വാമി സുപ്രീം കോടതിയിലേയ്ക്ക്

ബെംഗുളൂരു: വിശ്വാസ പ്രമേയത്തിനിടെ ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇക്കാര്യത്തില്‍ കുമാരസ്വാമി നിയമോപദേശം തേടും. നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം ഭരണഘടനാ ലംഘനമാണെന്ന് കുമാരസ്വാമി സുപ്രീം കോടതിയില്‍ ഉന്നയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button