Latest NewsIndia

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്രശസ്ത ബാ​ല​ താരം കൊല്ലപ്പെട്ടു

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ട്ര​ക്കി​നു പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്രശസ്ത ഹി​ന്ദി സീ​രി​യ​ല്‍ ബാ​ല​ന​ട​ന്‍ മ​രി​ച്ചു. നി​ര​വ​ധി ഹി​ന്ദി സീ​രി​യ​ലു​ക​ളി​ല്‍ വേ​ഷ​മി​ട്ട ശി​വ​ലേ​ഖ് സിം​ഗ് (14) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ശി​വ​ലേ​ഖി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ട്ര​ക്കി​നു പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ശി​വ​ലേ​ഖ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.അ​മ്മ​യ്ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍​ക്കും പ​രി​ക്കേ​റ്റു. ബി​ലാ​സ്പു​രി​ല്‍​നി​ന്നും ഇ​വ​ര്‍ റാ​യ്പു​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് റാ​യ്പു​രി​ലാ​യി​രു​ന്നു അ​പ​ക​ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button