Latest NewsKerala

ജനങ്ങളുടെ ചോദ്യങ്ങൾക്ക് ലൈവായി മറുപടി നൽകാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഫേസ്ബുക്കിലൂടെ ലൈവായി മറുപടി നൽകാനൊരുങ്ങി മുഖ്യമന്ത്രി. ജൂലൈ 21 ഞായറാഴ്ച രാത്രി 7 മണിമുതൽ ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം എത്തുന്നത്. സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button