Latest NewsIndia

പ്രളയത്തിലും കനത്ത മഴയിലും മരിച്ചവരുടെ എണ്ണം ഉയരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 69 മരണമാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 82 ലക്ഷം പേര്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ബീഹാറിലെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. 1.16 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളും ആരംഭിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണിത്. കാസിരംഗ ദേശീയ പാര്‍ക്കില്‍ അഞ്ച് കണ്ടാമൃഗങ്ങള്‍ ഉള്‍പ്പടെ 30 മൃഗങ്ങള്‍ ചത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button