KeralaLatest News

വീണ്ടും നഗരസഭയുടെ ക്രൂരത: പത്തു വര്‍ഷമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതിയില്ല

കൊച്ചി: കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നിഷേധിച്ചതിനെ ആന്തൂരിലെ പ്രവാസി ആത്മഹത്യ ചെയ്തതിനു പിന്നാലെ നഗരസഭയുടെ ക്രൂരതകള്‍ വീണ്ടും പുറത്തു വരുന്നു. പത്തുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതെ കളമശ്ശേരി നഗരസഭയുടെ ക്രൂരത. 2007-ല്‍ നിര്‍മ്മിച്ച് വ്യാപാര സമുച്ചയത്തിന് ഇതുവരെ പ്രവര്‍ത്തനാനുമതി നല്‍കിയില്ല. മുംബൈയില്‍ നിന്നും കേരളത്തിലെത്തിയ മുഹമ്മദ് സക്കീറിനെ വര്‍ഷങ്ങളോളം നടത്തിച്ച് നഗരസഭ അധികൃതര്‍.

അതേസമയം കെട്ടിടം തട്ടിയെടുക്കാന്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ നടത്തുന്ന നീക്കമാണിതെന്നും ആക്ഷേപമുണ്ട്.

shortlink

Post Your Comments


Back to top button