അജ്‍മാന്‍: യുഎഇയില്‍ ഇസ്‍ലാമിനെ അപമാനിച്ച യുവാവിനെതിരെ കേസ്. കുടുംബ സംഗമത്തിനിടെ ഇയാള്‍ ഇസ്‍ലാമിനെ അപമാനിച്ച് സംസാരിച്ചുവെന്നും കുടുംബത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസില്‍ അജ്‍മാന്‍ പബ്ലിക് പ്രോസിക്യൂഷൻ നടപടികള്‍ പൂര്‍ത്തിയാക്കി ക്രിമിനല്‍ കോടതിയിലേക്ക് കേസ് കൈമാറിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന് മൊഴി നല്‍കി.
Post Your Comments