KeralaLatest News

കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​റ്റ​ക്കെ​ട്ടാ​യി ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച് പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന ആരോപണവുമായി കേ​ന്ദ്ര ബ​ജ​റ്റി​ൽ മോ​ദി പ്രെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി​യു​ടെ വൈ​ദ്യു​തി നി​ര​ക്കി​ന്‍റെ പേ​രി​ലു​ള്ള ഷോ​ക്ക​ടി​പ്പി​ക്ക​ൽ. പ്രളയക്കെടുതിയിൽ നിന്നും ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ഇ​പ്പോ​ഴും ക​ര​ക​യ​റി​യി​ട്ടി​ല്ല. അപ്പോൾ കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button