ന്യൂ ഡല്‍ഹി : ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഇന്ന് രാത്രി ഒൻപത് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
An earthquake of magnitude 3.1 on the richter scale hit Uttarkashi, Uttarakhand, at 9 pm today
— ANI (@ANI) July 6, 2019
Post Your Comments