Latest NewsFood & Cookery

അമിതവണ്ണം കുറയ്ക്കാന്‍ ആപ്പിള്‍ എങ്ങനെയൊക്കെ കഴിക്കാമെന്ന് നോക്കാം

ഓട്സും ബദാം ബട്ടറും ആപ്പിളും അടങ്ങിയതാണ് ആപ്പിള്‍ എനര്‍ജി ബാര്‍. നാരുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. വിശപ്പ് കുറയ്ക്കുകയും ചെയ്യും അതുവഴി അമിതവണ്ണത്തെയും തടയും. ചീരയോടൊപ്പം ആപ്പിള്‍ ചേർത്ത് സാലഡ് ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇവയില്‍ നിന്ന് ഏകദേശം 22 കലോറി മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ തന്നെ, ശരീരഭാരം കുറയ്ക്കാന്‍ ഇത് എന്തുകൊണ്ടും നല്ലതാണ്. അതുപോലെ ആപ്പിളും ബദാം ബട്ടറും നിലക്കടലയും ഒരുമിച്ച് കഴിക്കുന്നതും ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും,വിശപ്പ് കുറയ്ക്കാനും സഹായിക്കും.

ആരോഗ്യത്തിന് ഏറെ നല്ലതാണ് ആപ്പിള്‍ ചിപ്പ്സ്. ഇത് ശരീരത്തിന് വളരെ മികച്ചതാണ്. ആപ്പിൾ ചിപ്സ് പോലെ അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. ഒരുപാട് ആരോഗ്യ ഗുണങ്ങളുളള പാനീയമാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button