ന്യൂ ഡല്‍ഹി : ന്യൂഡല്‍ഹിയില്‍ വൻ തീപിടിത്തം. കർക്കർദൂമയിലുള്ള ഡയറക്റ്ററേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ 22 യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആളപായമോ, പരിക്കുകളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Delhi: A fire breaks out at Directorate General of Health Services (DGHS) Office, Karkardooma. Total 22 fire tender at the spot. More details awaited. pic.twitter.com/NwTClOHMWx
— ANI (@ANI) July 5, 2019
ഉച്ചയ്ക്ക് ഏകദേശം 1.50നു കെട്ടിടത്തിന് മുകളിലുള്ള രണ്ടു നിലകളിലാണ് തീപിടിത്തമുണ്ടായതെന്നും, ഷോട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ അറിയിച്ചു.
#WATCH Delhi: A fire breaks out at Directorate General of Health Services (DGHS) Office, Karkardooma. Total 22 fire tender at the spot. More details awaited. pic.twitter.com/BtpMmE2j67
— ANI (@ANI) July 5, 2019
Post Your Comments