ബെംഗുളൂരു: അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കത്തിനുടുവില് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ച് ജെഡിഎസ്. സി.കെ നാണുവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ എച്ച.ഡി ദേവഗൗഡയാണ് തീരുമാനം അറിയിച്ചത്. അതേസമയം പാര്‍ട്ടിയില്‍ വിഭാഗീയത അനുവദിക്കില്ലെന്ന് ദേവഗൗഡ പറഞ്ഞു. കൂടാതെ പാര്‍ട്ടിയില്‍ വിഭാഗീയത പാടില്ലെന്നും അദ്ദേഹം കേരള നേതാക്കളോട് ആവശ്യപ്പെട്ടു.
മാത്യു ടി തോമസ് പാര്‍ട്ടിയുടം നിയമസഭ കക്ഷി നേതാവാകും. കെ കൃഷ്ണന് കുട്ടി കക്ഷി നേതാവായ സാഹചര്യത്തിലാണ് തീരുമാനം.
Post Your Comments