Latest NewsKerala

ദേശീയപാത വികസനം ; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

തിരുവനന്തപുരം : ദേശീയപാത വികസനത്തിൽ കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു.മുൻഗണനാക്രമം ഒഴിവാക്കി.മുൻഗണനാക്രമം ഒഴിവാക്കി ഓഫീസ് മെമ്മോറാണ്ടം ഇറക്കി പകർപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു.കാസർകോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു.

ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാപട്ടികയില്‍ തന്നെ കേരളം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നൽകിയിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നു അദ്ദേഹം തലസ്ഥാനത്ത് എത്തിയപ്പോൾ ജനങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button