നിഷ്‌കളങ്കയായ ഒരു കുട്ടി ടീച്ചർക്ക് എഴുതിയ രാജിക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അധ്യാപികയും കവയത്രിയുമായ നിഷ നാരായണനാണ് കുട്ടിയുടെ അനുവാദത്തോടെ ആ കത്ത് ഫേസ്ബുക്കിൽ ഇട്ടത്. ശ്രേയ എന്ന കുട്ടി ടീച്ചര്‍ക്ക് എഴുതിയ രാജികത്തിന്റെ കാരണം ഈ പോസ്റ്റിലൂടെ വ്യക്തമാകുന്നുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
” അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു. ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍, ഉദ്ദേശിച്ചിട്ടില്ല. ക്ലാസിലെ അവളുടെ ഉത്തരവാദിത്വത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്, അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്.” – ടീച്ചര്‍ കുറിച്ചു.
https://www.facebook.com/photo.php?fbid=2291934774221167&set=a.285191051562226&type=3&theater
Post Your Comments