തിരുവനന്തപുരം: മണി ചെയിന്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പും പോലീസും ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ പതിപക്ഷ ബഹളം തുടരുന്നു.
Post Your Comments