Latest NewsKeralaIndia

സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ

സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ. കൊല്ലം എഴുകോണിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചതിലെ മനോവേദനയാണ് ആത്മഹത്യയ്ക്ക് കാരണം. കത്തെഴുതി വച്ച ശേഷമാണ് ഇടയ്ക്കിടം സ്വദേശി സുരേഷ് കുമാര്‍ (50) ആത്മഹത്യ ചെയ്തത്.

വാഴക്കൃഷി നശിച്ചതിലുള്ള മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്നു കത്തില്‍ പറയുന്നു. അതെ സമയം മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button