ഹിൽസ : ഹിമാലയൻ യാത്രക്ക് പുറപ്പെട്ട മലയാളികൾ നേപ്പാളിൽ കുടുങ്ങിയതായി പരാതി. 48 പേർ അടങ്ങുന്ന സംഘത്തിൽ 14 പേര്‍ ഹില്‍സയിലും മറ്റുള്ളവര്‍ പല സ്ഥലങ്ങളിലുമായാണ് കുടുങ്ങിയിട്ടുള്ള. ഇവര്‍ ഇവിടെ കുടുങ്ങിയിട്ട് മൂന്നുദിവസമായി എന്നാണ് വിവരം. മോശം കാലാവസ്ഥയാണ് മടക്കയാത്രയ്ക്ക് തടസ്സമായത്. ഹിമാലയ യാത്ര ഒരുക്കിയ നേപ്പാളിലെ ഏജന്‍സി ഹെലികോപ്ടര്‍ സൗകര്യം ഒരുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
Post Your Comments