Latest NewsInternational

ചികിത്സയ്‌ക്കെത്തിയ 101 വയസുള്ള രോഗിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; യുവതി പിടിയിൽ

ലണ്ടൻ: ചികിത്സയ്‌ക്കെത്തിയ 101 വയസുള്ള രോഗിയെ മർദ്ദിച്ച പരിചാരിക പിടിയിൽ. ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവതി പിടിയിലായത്. ആഷികിയ റെയ്ഡ് എന്ന 36 കാരിയാണ് പിടിയിലായത്.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button