
കോഴിക്കോട്: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണ മരണം. കോഴിക്കോട് മുക്കത്താണ് അപകടം നടന്നത്. ഒരാള്‍ ഇതര സംസ്ഥാന തൊഴിലാളിയാണ്. മലപ്പുറം കാവന്നൂര്‍ സവദേശി, പശ്ചിമ ബംഗാള്‍ സ്വദേശി മക്ബുള്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ ബൈക്കിലിടിച്ച ലേറി നിര്‍ത്താതെ പോയി. ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments