Latest NewsKerala

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശ​നി​യാ​ഴ്ച​വ​രെ കേ​ര​ള​ത്തി​ല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗ​ത 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍​വ​രെ​യാകും.അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​ട​ക്കു കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ലും ഗു​ജ​റാ​ത്ത് തീ​ര​ത്തും ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ ഈ ​ഭാ​ഗ​ത്തേ​ക്കു പോ​ക​രു​തെ​ന്നും നിർദേശമുണ്ട്. മം​ഗ​ലാ​പു​രം മു​ത​ല്‍ കാ​ര്‍​വാ​ര്‍​വ​രെ​യു​ള്ള ക​ര്‍​ണാ​ട​ക തീ​ര​ത്തും മി​നി​ക്കോ​യ് മു​ത​ല്‍ ബി​ത്ര​വ​രെ​യു​ള്ള ല​ക്ഷ​ദ്വീ​പി​ലും തി​ര​മാ​ല​ക​ള്‍ 3.5 കി​ലോ​മീ​റ്റ​ര്‍​വ​രെ ഉ​യ​രും.  അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button