പാറ്റ്‌ന: ബിഹാറിലെ മുസഫര്‍ നഗറില്‍ മസ്തിഷ്‌ക ജ്വരം പടരുന്നു. ഇതുവരെ രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 107 ആയി. 11 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.
പ്രതിരോധ നടപടികള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Post Your Comments