
കൊല്ലം: യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. മുക്കട പണയില്‍ വീട്ടില്‍ ശ്രീകുമാറാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ശ്രീകരമാറിന്റെ അയല്‍വാസി ഗോപകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments