
കൊച്ചി : സംസ്ഥാനത്ത് നിപ ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. എന്നാൽ ജൂലായ് 15 വരെ നിരീക്ഷണം തുടരും.
അതേസമയം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ദോവേന്ദ്ര മൗര്യ നിപ്പയിൽ നിന്ന് കേരളം സുരക്ഷിതമാണെന്ന് അറിയിച്ചു. ആശങ്ക പൂർണമായും അകന്നെന്നും 21 ദിവസത്തിനിടെ ഒരു കേസു പോലും പൊസിറ്റീവ് ആയി രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ ഇനി തീവ്ര നിരീക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Post Your Comments