മുംബൈ: വാട്‌സാപ്പിന്റെ നിബന്ധനകളും നയങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വാട്‌സാപ്പിന്റെ എഫ്‌എക്യു പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. ഇതോടെ വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതുമായ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
Post Your Comments