ബെംഗളൂരു: പാല്‍ പാക്കറ്റുകളുടെ മൂല മുറിച്ചുകളഞ്ഞ് പാല്‍ ഊറ്റിയെടുക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ചെറിയ ശീലം എത്രത്തോളം ഹാനികരമാണെന്ന് വ്യക്തമാക്കുന്ന ഒരു കാമ്പയിനാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മുറിച്ചുകളയുന്ന പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് ബെംഗളൂരുവിലെ സന്നദ്ധ സംഘടനകളും പരിസ്ഥിതി സ്നേഹികളും ആരംഭിച്ചിരിക്കുന്ന പുതിയ കാമ്പയിന്‍. പാല്‍ പാക്കറ്റുകളുടെ മൂല മുറിച്ചു കളയുന്നതിനു പകരം, ചെറിയ കീറല്‍ ഉണ്ടാക്കി പാല്‍ ഊറ്റിയെടുക്കണമെന്നും നമ്മുടെ ശീലത്തില്‍ ചെറിയൊരു മാറ്റംവരുത്തിയാല്‍ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്യുന്ന വലിയൊരു കാര്യമായിരിക്കും അതെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.
ఒక్క #Hyderbad నగరంలోనే రోజుకు 25 లక్షల కుటుంబాలు దాదాపుగా 50 లక్షల ప్లాస్టిక్ పాల కవర్ల ముక్కలు వదిలేస్తున్నాం…#TiffinBoxChallenge #BhoomiBachav #SayNoToPlastic pic.twitter.com/ZhOFIBoHqg
— Ramu Dosapaty (@dsramu) March 15, 2019
Thank U @Tej_AnanthKumar have started doing it :)#saynotoplastic#milkpackets#Bengaluru pic.twitter.com/lc60kMIIkq
— mojojojoseries (@mojojojoseries) March 14, 2019
Post Your Comments