Latest NewsKerala

പ്രളയം; ത​ക​ര്‍​ന്ന​ത് അം​ഗീ​കൃ​ത നി​ര്‍​മി​തി​യെ​ങ്കി​ല്‍ ധ​ന​സ​ഹാ​യം നൽകും: ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന​ത് അം​ഗീ​കൃ​ത നി​ര്‍​മ്മി​തി​യാ​ണെ​ങ്കി​ല്‍ ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ല്‍ നി​ന്ന് ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ച​തി​നും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​നു​മു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും പ​ട്ട​യ​ഭൂ​മി എ​ന്ന മാ​ന​ദ​ണ്ഡ​മി​ല്ല. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ന് മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​വൂ എ​ന്നാ​ണ് കേ​ന്ദ്ര​മാ​ന​ദ​ണ്ഡം. പ്ര​ള​യം, ഉ​രു​ള്‍​പൊ​ട്ട​ല്‍ എ​ന്നി​വ​യി​ല്‍ ദു​രി​തം നേ​രി​ട്ട​വ​ര്‍​ക്ക് പ​ട്ട​യം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന് നോ​ക്കാ​തെ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും എ​സ്.​രാ​ജേ​ന്ദ്ര​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button