മുംബൈ : ഓഹരി വിപണിയിൽ ഉണർവ്. വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ സെന്‍സെക്സ് 296 പോയിന്റ് ഉയർന്നു 39912ലും നിഫ്റ്റി 86 പോയിന്റ് ഉയര്‍ന്ന് 11956ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്റസന്റ് ബാങ്ക്, യെസ് ബാങ്ക്, വേദാന്ത, പവര്‍ഗ്രിഡ്, എസ്ബിഐ, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എല്‍റ്റി, ബജാജ് ഫിനാന്‍സ്, ഐടിസി, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോ കോപ്, മാരുതി, സണ്‍ ഫാര്‍മ, റിലയന്‍സ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഭാരതി എയര്‍ടെല്‍, എംആന്‍ഡ്എം, കോടക് ബാങ്ക്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു
Post Your Comments