
എടവണ്ണ: വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. മലപ്പുറം എടവണ്ണ കുന്നുമ്മലിലായിരുന്നു അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചെമ്മാട് സ്വദേശി ആദില്‍ മുബാറക്ക് ആണ് മരിച്ചത്. മുബാറക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Post Your Comments