ഭക്ഷണങ്ങള്‍ മിച്ചം വന്നാല്‍ ഫ്രിഡ്ജില്‍ വച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കാന്‍ പാടില്ല. അത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം..
മുട്ട – ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
ചിക്കന്‍ – ചിക്കനില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം ഉള്ളതിനാല്‍ ഒരിക്കല്‍ വേവിച്ച ചിക്കന്‍ രണ്ടാമത് വേവിച്ചു കഴിച്ചാല്‍ ദഹനക്കേടും വയറിന് പ്രശ്നം ഉണ്ടാക്കുകയും ചെയ്യും
Post Your Comments