നീലേശ്വരം: ഇതര സംസ്ഥാന തൊഴിലാളിക്ക് കേരള സര്‍ക്കാര്‍ ലോട്ടറിയിലൂടെ 7025 ലക്ഷത്തിന്റെ ഭാഗ്യം, ബംഗാള്‍ സ്വദേശിയും ചായ്യോത്ത് താമസക്കാരനുമായ വിജയ്ക്കാണ് ലോട്ടറി അട്ിച്ചത്. ബംഗാള്‍ സ്വദേശിയും ചായ്യോത്ത് താമസക്കാരനുമായ വിജയ് ആണ് തിങ്കളാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയായ പൗര്‍ണമിയുടെ RY 360244 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. നീലേശ്വരം പോലീസാണ് ലോട്ടറി ടിക്കറ്റ് എന്തു ചെയ്യണമെന്നറിയാതെ നിന്ന വിജയ്ക്ക് തുണയായി എത്തിയത്.
ലോട്ടറിയടിച്ച വിവരം അറിഞ്ഞതോടെ കൂടെ പണിയെടുക്കുന്നവരോടൊപ്പം വിജയ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് അഡീഷണല്‍ എസ്.ഐ. ഹനീഫയെ കാര്‌യങ്ങള്‍ ധരിപ്പിക്കുകയും ് പോലീസ് ഇടപെട്ട് ലോട്ടറി ടിക്കറ്റ് എസ്.ബി.ഐ. നീലേശ്വരം ശാഖയില്‍ ഏല്‍പ്പിച്ചു.
Post Your Comments