ഇന്നലെ ആസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ മത്സരം നടന്ന ഇംഗ്ലണ്ടിലെ ബ്രിസ്റ്റോയിലെ ഒരു ഭീമന്‍ പ്രതിമയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. ലോകകപ്പിനോട് അനുഭന്ധിച്ച് നിര്‍മ്മിച്ച് ഈ ഭീമന്‍ പ്രതിമ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമിന്റെയും ചിഹ്നങ്ങള്‍ ആലേഘനം ചെയ്തിട്ടുള്ള ഈ പ്രതിമ കാഴ്ചക്കാര്‍ക്കിടയില്‍ കൗതുകമുണര്‍ത്തുകയാണ്.
1992ന് ശേഷം ഏറ്റവും കുറവ് ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകത നിലനില്‍ക്കെ പങ്കെടുക്കുന്ന 10 ടീമുകളുടെയും ഔദ്യോഗിക ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ഈ ഭീമന്‍ പ്രതിമയുടെ ഒരു 360ഡിഗ്രി വ്യു ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജാണ് പുറത്ത് വിട്ടിരിക്കുന്നത്.
????????????????????????
A 360° view of our giant cricketer in Bristol! ? pic.twitter.com/MJJLBJGThl
— ICC Cricket World Cup (@cricketworldcup) June 1, 2019
Post Your Comments