![3 year old boy](/wp-content/uploads/2019/04/kid-child.jpg)
കൂടല്ലൂര്‍: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഭിന്നശേഷിക്കാരനായ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം കൂടല്ലൂര്‍ സുധീഷിന്റെ മകന് അഭിദേവാണ് മരിച്ചത്. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞു മടങ്ങിയെത്തിയതായിരുന്നു കുട്ടി. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിയായതിനാല്‍ വെള്ളത്തില്‍ വീണപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കള്‍ എത്തിയപ്പോഴാണ് ബക്കറ്റിൽ വീണുകിടക്കുന്നതായി കണ്ടത്.
Post Your Comments