Latest NewsBusiness

സെന്‍സെക്‌സ്-നിഫ്റ്റി പോയിന്റ് ഉയരത്തിൽ : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

മുംബൈ: ഇന്നത്തെ ഓഹരിവിപണി നേട്ടത്തിൽ തന്നെ തുടങ്ങി നേട്ടത്തിൽ തന്നെ അവസാനിച്ചു. സെന്‍സെക്സ് 329 പോയിന്റ് ഉയര്‍ന്ന് 39831ലും നിഫ്റ്റി 84 പോയിന്റ് ഉയർന്നു 11945ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, കൊടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, എല്‍റ്റി, ഹീറോ മോട്ടോകോപ്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ഇന്റസന്റ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, മാരുതി, എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button